ബെയിലിംഗ് നടപടികൾ വീക്ഷിച്ച് ആവശ്യമായ നിർദേശം നൽകുന്ന മഹ്‌യൂബാ എം.ഡി
മാലിന്യങ്ങൾ തരം തിരിച്ച് പ്രോസസ്സിംഗ് കേന്ദ്രങ്ങളിലേക്ക് അയക്കുന്നു
മാലിന്യങ്ങൾ കടൽ പോലെ വന്നാലും പെട്ടെന്ന് തരാം തിരിച്ചു ബെയിൽ ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്ന അർപ്പണ ബോധമുള്ള ജീവനക്കാർ തന്നെയാണ് കമ്പനിയുടെ കരുത്ത് .
മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലങ്ങളിൽ പച്ച പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോ ഗ്രീൻ പദ്ധതിയുടെ ഉദഘാടനം കാസർഗോഡ് ജില്ലാ വ്യവസായ കേന്ത്രം ജനറൽ മാനേജർ ശ്രീ. സജിത്ത് കുമാർ നിർവഹിക്കുന്നു.